JHL

JHL

ഉഡുപ്പിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരിക്ക്.

ഉഡുപ്പി(www.truenewsmalayalam.com)  : ഉഡുപ്പിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരിക്ക്.

ഇന്നലെ രാത്രിയോടെയാണ് സംഭവം, ഗ്യാസ് സിലിണ്ടറിന് തീ പിടിക്കുകയും നിമിഷങ്ങൾക്കകം സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു.

 ജനൽ ഗ്ലാസുകളും പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും കത്തിനശിച്ചു.

 പൊട്ടിത്തെറിച്ചയുടൻ വീട്ടുകാർ പുറത്തേക്കോടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഗോപാലയുടെ ഭാര്യ സാവിത്രിക്കാണ് പരിക്കേറ്റത്.

No comments