JHL

JHL

പാരന്റിങ്ങ് മീറ്റിംങ്ങും പ്രവേശനോത്സവവും നടത്തി

ബന്തിയോട്  : പേരൂർ ഹയാത്തുൽ ഇസ്ലാം മദ്രസ മദ്റസാരക്ഷകർതൃ സംഗമം നടത്തി. ഉസ്താദ് ജലീൽ ഫൈസി (ഖത്തീബ്, മുദരിസ് പേരൂർ)ഉത്ഘാടനം കർമ്മം നിർവ്വഹിച്ചു,അലി കല് പാറ (മഹല്ല് പ്രസിഡണ്ട് ) അധ്യക്ഷത വഹിച്ചു , മുഹിയുദ്ദീൻ അഷ്റഫി(സദർ മുഅല്ലിം പേരൂർ)ഉത്ബോധനം നടത്തി, അഹ്മദ് മൂസ(സെക്രട്ടറി പേരൂർ ജുമാമസ്ജിദ് ) സ്വാഗതം പറഞ്ഞു.യൂസഫ് ( സെക്രട്ടറി)   അബൂബക്കർ ഉസ്താദ് (മുഅസ്സിൻ പേരൂർ)തുടങ്ങിയ നിരവധി ആളുകൾ പരിപാടിയൽ പങ്കെടുത്തു.

No comments