JHL

JHL

കുമ്പളയിൽ ബാഫഖി തങ്ങൾ & ടി എം കുഞ്ഞി സ്മാരക ആംബുലൻസ് നിലത്തിലറക്കി.

കുമ്പള(www.truenewsmalayalam.com) : മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിൽ ഈമാൻ ചാരിറ്റിബിൾ ട്രഷ്റ്റിൻ്റെ സഹകരണത്തോടെ ബാഫഖി തങ്ങൾ & ടി.എം കുഞ്ഞി സ്മാരക ആംബുലൻസ് നിലത്തിലറക്കി.

ഖായിദുൽ ഖൗം സയ്യിദ് അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങളുടെയും ഹാജി ടി എം കുഞ്ഞി സാഹിബിൻ്റെയും സ്മരണാർത്ഥം നവീകരിച്ച ആംബുലൻസിൻ്റെ താക്കോൽ കൈമാറ്റം കുമ്പോൽ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങളും , ഫ്ളാഗ് ഓഫ് കർമ്മം എകെഎം അഷ്റഫ് എംഎൽഎ യും നിർവഹിച്ചു.

 മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് വൈ: പ്രിസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ അധ്യക്ഷത വഹിച്ചു, കോ- ഓഡിനേറ്റർ എകെ ആരിഫ് സ്വാഗതം പറഞ്ഞു, സയ്യിദ് യഹ്യ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി.

 മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി പി അബ്ദുൽ കാദർ, മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, അസീസ് കളത്തൂർ, കെ വി യൂസുഫ്, നാസർ മൊഗ്രാൽ, ഇബ്രാഹിം ബത്തേരി ,ജമീല സിദ്ധീഖ്, ബി എ റഹ്മാൻ ആരിക്കാടി, എം പി ഖാലിദ്, യൂസുഫ് ഉളുവാർ, ടി എം ശുഹൈബ്, ഗഫൂർ എരിയാൽ, ഹമീദ് സ്പിക്, രവി രാജ് തുമ്മ, അബൂബക്കർ സ്പിക്, മുഹമ്മദ് പേരാൽ, റേ ഡോ അബ്ദുൽ റഹ്മാൻ,പള്ളി കുഞ്ഞി കsവത്ത്, പി എച്ച് അസ്ഹരി, അബ്ദുൽ റഹ്മാൻ ഉദയ, ഇബ്രാഹിം ഹാജി കൊടിയമ്മ, സത്താർ ആരിക്കാടി, അഷ്റഫ് പെർവാഡ്, മഷൂദ് ആരിക്കാടി, അബ്ബാസ് മടിക്കേരി,യൂസുഫ് പാച്ചാണി, യൂസുഫ് ടിമ്പർ, സൈനുദ്ധീൻ ബദ്രിയ നഗർ, പി എ ആശിഫ്, ടി കെ ജാ അഫർ മൊഗ്രാൽ, ജംഷീർ മൊഗ്രാൽ, എസ് അബ്ദുൽ കാദർ, പള്ളി കുഞ്ഞി കടവത്ത്, കെ അബ്ബാസലി ,കാദർ പുണ്ടിക്കട്ട, മൊയ്തീൻ ചെറിയ കുന്ന് മൊയ്തു പേരാൽ, കാദർ ഉളുവാർ, ഹുസ്സൻ ഉളുവാർ, ഹനീഫ് കോളനി, നിസാം ചോനമ്പാടി,സിദ്ധീഖ് ഐൻജി, അബ്ദുൽ റഹ്മാൻ കുമ്പോൽ, എ ബി ഹനീഫ്, മുഹമ്മദ് കുഞ്ഞി കടപ്പുറം, നാസർ എം ജി ,ഫസൽ പേരാൽ സംബന്ധിച്ചു.


No comments