JHL

JHL

കങ്കനാടിയിൽ പത്താംക്‌ളാസ്സുകാരി അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ചു

മംഗളൂരു: ഈസ്റ്റ് ഡിവിഷനിലെ കങ്കനാടി പോലീസ് സ്റ്റേഷൻ പരിധിയിലെ അപ്പാർട്ട്‌മെന്റ്ന്റെ അഞ്ചാം നിലയിൽ നിന്ന് 15 വയസുകാരി അബദ്ധത്തിൽ തെന്നി മരിച്ചു.  ബേജായി ലൂർദ് സെൻട്രൽ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഇംതിയാസിന്റെ മകൾ സെഹാർ ഇംതിയാസ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4.30 ന് സെഹർ ഇംതിയാസ് അവരുടെ അപ്പാർട്ട്‌മെന്റിന്റെ ഹാളിൽ കർട്ടനുകൾ ശരിയാക്കാൻ  കസേരയിൽ കയറിയപ്പോൾ  അഞ്ചാം നിലയിൽ നിന്ന് അബദ്ധത്തിൽ  വീഴുകയായിരുന്നു.

No comments