JHL

JHL

കുമ്പളയിൽ കർണ്ണാടക മദ്യവുമായി കുണ്ടങ്കരടുക്ക സ്വദേശി പിടിയിൽ.

 

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ കർണ്ണാടക മദ്യവുമായി കുണ്ടങ്കരടുക്ക സ്വദേശി പിടിയിൽ.

കുണ്ടങ്കരടുക്ക സ്വദേശി ചന്ദ്രശേഖര എന്നയാളെയാണ് കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ എ.വി.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 2.34 ലിറ്റർ കർണ്ണാടക മദ്യമാണ് പിടികൂടിയത്.

 പാർട്ടിയിൽ സിഇഒ മാരായ പ്രശാന്ത് കുമാർ, പ്രജിത്ത്കുമാർ, സിജു, അഖിലേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


No comments