JHL

JHL

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് കൂടി നാടിന് സമർപ്പിച്ച് മെമ്പർ നൗഫൽ പുത്തൂർ,

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) :തെരെഞ്ഞെടുപ്പ്  സമയത്ത് നാട്ടുകാർക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് കൂടി നാടിന് സമർപ്പിച്ചിരിക്കുകയാണ് വാർഡ് മെമ്പർ നൗഫൽ പുത്തൂറും 15-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും.

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ ചായിത്തോട്ടം - എഫ് എച്ച് സി  പുട്ഫാത്ത് കോൺക്രീറ്റ് വർക്ക് ഉൽഘാടനം വാർഡ് മെമ്പർ നൗഫൽ പുത്തൂർ നിർമ്മഗിച്ചു

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എസ് പി സലാഹുദ്ദീൻ, മാഹിൻ കുന്നിൽ, സി പി അബ്ദുല്ല, മുഹമ്മദ് കുന്നിൽ, ഹംസ പുത്തൂർ ,ഷെഫീക് പീ ബീ എസ്, എ ആർ ആബിദ്, റഫീഖ്ചായിത്തോട്ടം, കെ എം അബ്ദുൽ റഹിമാൻ, ഷാഫി കച്ചായി, അബ്ദുൽ റഹിമാൻ, ഡി പി ഷാഫി, ഡി എം സലാം, ബഷീർ പടിഞ്ഞാർ, അസ്ക്കർ 'അൻസാഫ്, മുഹമ്മദ് മൂല, നബു ചായിത്തോട്ടം, മുഫീദ്, റഹീം, ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.


No comments