JHL

JHL

ജനജാഗ്രത സദസ്സ് നടത്തി

മഞ്ചേശ്വരം :പണിമുടക്ക് അവകാശം സംരക്ഷിക്കാൻ വേണ്ടി  ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്   ടീച്ചേഴ്‌സ് ന്റെ  നേതൃത്വത്തിൽ മഞ്ചേശ്വരം ഏരിയയുടെ  വിവിധ സ്ഥലങ്ങളിൽ ജനജാഗ്രതാ സദസ്സ് നടത്തി. മഞ്ചേശ്വരം ബ്ലോക്ക് ഓഫീസ്  പരിസരത് നടന്ന ജനജാഗ്രതാ സദസ്സ് എൻ ജി ഒ യൂണിയൻ ഏരിയാ  പ്രസിഡന്റ് എം  സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹകീം കമ്പാർ അധ്യക്ഷതവഹിച്ചു. സുഗുണ കുമാർ സ്വാഗതവും നിതിൻ രാജ് നന്ദിയും പറഞ്ഞു. ബായാറിൽ  അനിൽ കുമാർ കെ ഉദ്ഘാടനം ചെയ്തു. അനുരാഗ് അധ്യക്ഷത വഹിച്ചു. എം എസ് ജോസ് സ്വാഗതം പറഞ്ഞു.

 മംഗൽപാടി താലൂക്  ഹോസ്പിറ്റലിൽ എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  പി ഭാസ്കരൻ അധ്യക്ഷത വഹിച്ചു   ശ്യാം ഭട്ട്  സ്വാഗതം പറഞ്ഞു.

 കുമ്പളയിൽ ശാലിനി ടി ഉദ്ഘാടനം ചെയ്തു . ആദർശ് അധ്യക്ഷതവഹിച്ചു. സുന്ദരൻ സ്വാഗതം പറഞ്ഞു.

 പെർളയിൽ അനിൽകുമാർ കെ ഉദ്ഘാടനം ചെയ്തു. വിജിത്ത് അധ്യക്ഷതവഹിച്ചു. ജോസ് എം എസ് സ്വാഗതം പറഞ്ഞു.

 പുത്തിഗെ യിൽ ശരീഫ് പി എ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അജിത്ത് സ്വാഗതം പറഞ്ഞു

No comments