JHL

JHL

കാസർഗോട്ട് നിന്ന് സുള്ള്യ ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്.

സുള്ള്യ(www.truenewsmalayalam.com) : കാസർഗോട്ട് നിന്ന് സുള്ള്യ ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്.

കഴിഞ്ഞ ദിവസം ജൽസുരുവിലാണ് സംഭവം, നിയന്ത്രണം വിട്ട ബസ് കൃഷിയിടത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

പരിക്കേറ്റവരെ സുള്ള്യ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


No comments