JHL

JHL

സമസ്ത സ്ഥാപക ദിനം ആചരിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം വിവിധ പരിപാടികളോടെ മൊഗ്രാൽ ഇസ്ലാമിക് സെന്റർ, എസ്കെഎസ്എസ്എഫ് ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

രാവിലെ ഓഫീസ് പരിസരത്ത് മൊഗ്രാൽ ഇസ്ലാമിക് സെന്റർ ട്രഷറർ റിയാസ് അശാഫി പതാക ഉയർത്തി.ചടങ്ങിൽ മുർഷിദ് മൊഗ്രാൽ, കെ എ കുഞ്ഞഹമ്മദ്, റാഷിദ് കടപ്പുറം, ആഷിക് കെ വി, എം എസ് അബ്ദുല്ലകുഞ്ഞി, എം എ മൂസ, സമദ് കടപ്പുറം എന്നിവർ സംബന്ധിച്ചു.മുആസ് എം എം സ്വാഗതം പറഞ്ഞു.



No comments