JHL

JHL

ഉളുവാർ ഗുദ്ർ മുഹമ്മദ് നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : ഉളുവാർ താഴെ ഗുദ്ർ ഹൗസിലെ മുഹമ്മദ് (90) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു.

 മക്കൾ: പരേതനായ മൊയ്തീൻ, സിദ്ധീഖ് (വൈ: പ്രസിഡൻ്റ് എസ്.വൈ.എസ് ഉളുവാർ) അബ്ബാസ് ,ആയിഷ, ഫാത്തിമ, ആത്തിക്ക, ഹവ്വ.

 മരുമക്കൾ : പരേതനായ മൊയ്തീൻ, അബ്ദുൽ റഹീം മുസ്ലിയാർ ,ഹനീഫ് ,യൂനുസ് ,സബാന, നാസിയ ,ആശിഖ 

മയ്യിത്ത് ഉളുവാർ ജുമാ മസ്ജിദ് വളപ്പിൽ ഖബറടക്കും.


No comments