JHL

JHL

അതിശക്താമായ മഴ തുടരുന്നതിനാൽ ജില്ലയിൽ നാളെയും സ്കൂളുകൾക്ക് അവധി.

കാസർഗോഡ്(www.truenewsmalayalam.com) :  അതിശക്താമായ മഴ തുടരുന്നതിനാൽ ജില്ലയിൽ നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ജൂലൈ 6 ബുധനാഴ്ച കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

 കോളേജുകൾക്ക് അവധി ബാധകമല്ല.

No comments