JHL

JHL

മംഗളൂരു എയർ പോർട്ടിൽ പാൽപ്പൊടി പാക്കറ്റുകളിൽ കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസറഗോഡ് സ്വദേശി പിടിയിൽ

മംഗളൂരു : മംഗളൂരു എയർ പോർട്ടിൽ പാൽപ്പൊടി പാക്കറ്റുകളിൽ കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി  കാസറഗോഡ് സ്വദേശി പിടിയിൽ. കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 602.200 ഗ്രാം തൂക്കമുള്ള 31,31,440 രൂപ വിലമതിക്കുന്ന സ്വർണമാണ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.  ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ പാൽപ്പൊടിയുടെ പാക്കറ്റിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

No comments