JHL

JHL

കുണ്ടങ്കേരടുക്കയിലെ അബൂബക്കർ നിര്യാതനായി


കുമ്പള   (www.truenewsmalayalam.com Sept 3, 2019)      :  കുമ്പള കുണ്ടങ്കേരടുക്കയിലെ അബൂബക്കർ (73) നിര്യാതനായി. ദീർഘകാലം കുമ്പോൽ തങ്ങളുടെ വീട്ടിൽ ജോലിചെയ്തു വരികയായിരുന്നു.ഭാര്യപരേതയായ ബീഫാത്തിമ  മക്കൾ : ഹനീഫ , സീനത്ത്, അസ്മ.  മരുമക്കൾ കരീം, ബഷീർ, ഫൗസിയ. 

No comments