JHL

JHL

കാസറഗോഡ് ഉപജില്ലാ ശാസ്ത്രോത്സവം നെല്ലിക്കുന്നിൽ

കാസറഗോഡ്(www.truenewsmalayalam.com  Sept 9, 2019) : കാസറഗോഡ് ഉപജില്ലാ ശാസ്ത്രോത്സവം നെല്ലിക്കുന്ന് അൻവാറുൽ  ഉലൂം എ  യു പി സ്കൂളിൽ 14 , 15 തീയതികളിൽ നടക്കും. സ്വാഗതസംഘം രൂപീകരണയോഗം എൻ എ  നെല്ലിക്കുന്ന് എം എൽ എ  നിർവഹിച്ചു.
എൻ എം സുബൈർ അധ്യക്ഷത വഹിച്ചു. ഹനീഫ് നെല്ലിക്കുന്ന്, മിസ്‌രിയ ഹമീദ്, അഗസ്റ്റിൻ ബർണാഡ്,പ്രസീത, അബ്ബാസ് ബീഗം , മധു,നൈമുന്നിസ, വി എം മുനീർ, ഫർസാന ശിഹാബ്, ഹാജിറ, സിയാന ഹനീഫ്, റഷീദ് പൂരണം, മുഹമ്മദ് കുട്ടി, കെ ഗോപിനാഥ് എന്നിവർ സംസാരിച്ചു 

No comments