JHL

JHL

സാധനങ്ങൾ വാങ്ങാൻ കടയിൽ വന്ന യുവാവ് കടയിൽ നിന്നും 78000 രൂപ മോഷ്ട്ടിച്ച് കടന്നു കളഞ്ഞു

ബദിയഡുക്ക(www.truenewsmalayalam.com  Sept 17, 2019)സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ട​യി​ലെ​ത്തി​യ യു​വാ​വ് 78,000 രൂ​പ മോ​ഷ്ടി​ച്ചു സ്ഥ​ലം​വി​ട്ടു. വി​ദ്യാ​ഗി​രി ശാ​സ്ത​ന​ഗ​റി​ലെ ശ​ശി​ധ​ര​ന്‍ നാ​യ​രു​ടെ ക​ട​യി​ല്‍ നി​ന്നാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്.

25 വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ളാ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ശ​ശി​ധ​ര​ന്‍റെ ക​ട​യി​ലെ​ത്തി​യ​ത്. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​ശേ​ഷം അ​ര​മ​ണി​ക്കൂ​ര്‍ ക​ട​വ​രാ​ന്ത​യി​ല്‍ ഇ​രു​ന്ന യു​വാ​വ് പി​ന്നീ​ട് സാ​ധ​ന​ങ്ങ​ള്‍ ക​ട​യി​ല്‍ ത​ന്നെ​വ​ച്ച് ഇ​പ്പോ​ള്‍ വ​രാ​മെ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി. അ​ല്‍​പ്പ​സ​മ​യം ക​ഴി​ഞ്ഞു വീ​ണ്ടും ക​ട​യി​ലെ​ത്തി​യ യു​വാ​വ് ഒ​രു കി​ലോ സ​വാ​ള വേ​ണ​മെ​ന്ന് ക​ട​യു​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​വാ​ള എ​ടു​ക്കാ​ന്‍ ക​ട​യു​ട​മ അ​ക​ത്തെ മു​റി​യി​ല്‍ പോ​യ​പ്പോ​ള്‍ യു​വാ​വ് പെ​ട്ടെ​ന്ന് മേ​ശ വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന 78,000 രൂ​പ​യ​ട​ങ്ങി​യ ബാ​ഗ് കൈ​ക്ക​ലാ​ക്കി സ്ഥ​ലം​വി​ടു​ക​യാ​ണു​ണ്ടാ​യ​ത്.
ക​ട​യു​ട​മ ബ​ഹ​ളംവ​ച്ചു പി​റ​കെ ഓ​ടി​യെ​ങ്കി​ലും യു​വാ​വ് അ​പ്പോ​ഴേ​ക്കും ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെടു​ക​യാ​യി​രു​ന്നു.
ഇ​തുസം​ബ​ന്ധി​ച്ചു ശ​ശി​ധ​ര​ന്‍ ബ​ദി​യ​ഡു​ക്ക പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

No comments