JHL

JHL

കുമ്പള നായിക്കാപ്പിൽ ബസിനു പിന്നിൽ ബൈക്കിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്



കുമ്പള (www.truenewsmalayalam.com  Sept 1, 2019): ബസിനു പിന്നിൽ ബൈക്കിടിച്ചു ബൈക്ക് യാത്രക്കാരന്  പരിക്ക്. ഞായറാഴ്ച  വൈകുന്നേരം കുമ്പള നായിക്കാപ്പിലാണ് അപകടം.ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനു  പിറകിൽ കെ എൽ 14 പി  5456 നമ്പർ  ബൈക്ക് ഇടിക്കുകയായിരുന്നു. മൊഗ്രാൽ സ്വദേശി മൊയ്തീൻ കുട്ടി (54)ക്കാണ് പരിക്കേറ്റത്.   ഇയാളെ കുമ്പള ജില്ല  സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാസറഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

No comments