JHL

JHL

കുമ്പളയിലെ എസ്.പി അഡ്വര്‍ടൈസ്‌മെന്റ് ഉടമ നായ്ക്കാപ്പിലെ എസ്.പി ശങ്കര്‍ പ്രസാദ് (52) നിര്യാതനായി

കുമ്പള(True News 11 November 2019): കുമ്പളയിലെ എസ്.പി അഡ്വര്‍ടൈസ്‌മെന്റ് ഉടമ നായ്ക്കാപ്പിലെ എസ്.പി ശങ്കര്‍ പ്രസാദ്   (52) നിര്യാതനായി. . അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ശങ്കര്‍പ്രസാദ് തിങ്കളാഴ്ച  പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ആദ്യ കാലങ്ങളിൽ പരസ്യ ബോർഡ്  വരക്കുന്നതിൽ പ്രശസ്തനായിരുന്നു. ഡിജിറ്റൽ ബോർഡ് വന്നതോടെ ഡിജിറ്റൽ ബിൽ ബോർഡുകൾ സ്ഥാപിച്ച് നൽകിയിരുന്നു.  എം.ഗോപാലകൃഷ്ണഭട്ട് എന്ന എം.ജി ഭട്ടിന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: എസ്. പത്മിനി. വരലക്ഷ്മി ഏകമകളാണ്.

No comments