മൊഗ്രാൽ:പഴയകാല പ്രവാസിയും,പരമ്പരാഗത മത്സ്യത്തൊഴിലാളിയുമായിരുന്ന മൊയ്തീൻ വലിയ നാങ്കി (65)അന്തരിച്ചു.
നഫീസ യാണ് ഭാര്യ. മക്കൾ : ശരീഫ്,റിയാസ്. സഹോദരങ്ങൾ: ആയിഷ, അബ്ബാസ്, കുഞ്ഞിബി,ശാഫി, ഖാദർ, അഷ്റഫ്,നഫീസ.
മയ്യത്ത് മൊഗ്രാൽ നാങ്കി ജുമാമസ്ജിദിൽ ഉച്ചയോടെ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment