JHL

JHL

കുമ്പള വെൽഫെയർ സ്‌കൂളിൽ പ്രവേശനോത്സവത്തിൽ മധുരം നൽകി ഫ്രറ്റേണിറ്റി

കുമ്പള : കുമ്പള വെൽഫെയർ എൽ പി സ്‌കൂളിൽ പ്രവേശനോത്സവത്തിന് മധുരം നൽകി ഫ്രറ്റേണിറ്റി കുട്ടികളെ സ്വീകരിച്ചു.
Uploading: 1868390 of 1868390 bytes uploaded.

വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  ഇസ്മായീൽ മൂസ ആശംസകൾ നേർന്നു.  ഫ്രറ്റേണിറ്റി നേതാക്കളായ അസ്‌ലം സൂരംബയൽ , മുനവ്വർ, അഫ്‌സൽ,മുബശ്ശിർ തുടങ്ങിയവർ നേതൃത്വം നൽകി. 


No comments