JHL

JHL

വാഫി സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കൊക്കച്ചാല്‍ കോളേജിന് റണ്ണേഴ്‌സ് അപ്പ്

ബന്തിയോട്(True News 7 October 2019): കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത് സംസ്ഥാന വാഫി സ്‌പോര്‍ട്‌സ് മീറ്റ് സീനിയര്‍ വിഭാഗത്തില്‍ കൊക്കച്ചാല്‍ വാഫി കോളേജ് റണ്ണേഴ്‌സ് അപ്പായി. 56 പോയിന്റ് നേടിയാണ് കൊക്കച്ചാല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വ്യക്തിഗത ചാമ്പ്യനായി കോളേജിലെ ഇഷാഹത്ത് അഹമദിനെ തിരഞ്ഞെടുത്തു. വിജയികള്‍ക്ക് അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും നേതൃത്യത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.

No comments