JHL

JHL

കെയര്‍വെല്‍ ആസ്പത്രിക്ക് നേരെയുണ്ടായഅക്രമം; കൊലക്കേസ് പ്രതി പിടിയില്‍

കാസര്‍കോട്(True News 13October 2019): നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആസ്പത്രിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത്(27) ആണ് അറസ്റ്റിലായത്. സൈനുല്‍ ആബിദ് കൊലക്കേസിലെ പ്രതിയാണ് പ്രശാന്ത്. ഇന്നലെ ഉച്ചയോടെ എസ്.ഐ. നളിനാക്ഷന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് രാത്രിയാണ് ആസ്പത്രിക്ക് നേരെ അക്രമമുണ്ടായത്. ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

No comments