JHL

JHL

മൊഗ്രാൽ കൊപ്പളം അബ്ബാസ് എസ് .എ നിര്യാതനായി

മൊഗ്രാൽ (True News 8 October 2019): മൊഗ്രാൽ കൊപ്പളം മുഹമ്മദിന്റെ മകൻ എസ് എ അബ്ബാസ് (60) നിര്യാതനായി .ഭാര്യ റുഖിയ, മക്കൾ തസ്‌രീഫ് , തസ്മിയ. മരുമക്കൾ അബ്ദുൽ റഹ്‌മാൻ, റഷീദ. സഹോദരങ്ങൾമൂസ, മൊയ്തു, ഇബ്രാഹിം, ഖാദർ, മറിയം, ഖദീജ, പരേതരായ അബ്ദുൽ റഹ്‌മാൻ, അബ്ദുല്ല,

No comments