JHL

JHL

മൊഗ്രാൽ കടവത്തെ അബ്ദുൽ ഖാദർ നിര്യാതനായി

മൊഗ്രാൽ(True News 13 October 2019): മൊഗ്രാൽ കടവത്തെ അബ്ദുൽ ഖാദർ(93) നിര്യാതനായി. ഭാര്യ ബീഫാത്തിമ. മക്കൾ എം.ജി അബ്ദുല്ല, എം.ജി അബ്ദുൽ റഹ്മാൻ, എം.ജി അബ്ദുൽ ലത്തീഫ്, എം.ജി അമീറലി,എം.ജി മുസ്തഫ, ഉമ്മു ഹലീമ, ഖദീജ. സഹോദരങ്ങൾ പരേതനായ സീതി, ബീഫാത്തിമ, ആസിയ, ആയിശ, മാർയം , സൈനബ.

No comments