JHL

JHL

പോപ്പിൻസ് അറ്റാക്കർസ്‌ ജേഴ്സി പ്രകാശനവും, അനുമോദനവും നടത്തി

കാസർഗോഡ്(True News 14 October 2019) : റെഡ് ടാഗ് കാസർഗോഡ് സ്പോൺസർ ചെയ്യുന്ന പോപ്പിൻസ് അറ്റാക്കർസ് മൊഗ്രാൽ ഫുട്ബോൾ ടീമിന്റെ 2019-20 സീസണിലേക്കുള്ള ജേഴ്സി മാംഗ്ലൂർ എഫ്.സി ഐ ലീഗ് താരം ഗാലിബ് മഷൂർ മൊഗ്രാൽ പ്രകാശനം ചെയ്തു.
തന്റെ ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ രംഗത്ത് ഒരുപാട് കഴിവുകൾ തെളിയിച്ച ഗാലിബ് മൊഗ്രാലിനുള്ള പോപ്പിൻസ് അറ്റാക്കർസിന്റെ അനുമോദനം അഫ്സൽ മൊഗ്രാൽ ,ആഷി പോപ്പിൻസ് എന്നിവർ ചേർന്ന് കൈമാറി.
ചടങ്ങിൽ ശറഫുദ്ധീൻ റെഡ് ടാഗ്,റിയാസ് ആരിക്കാടി എന്നിവർ സംബന്ധിച്ചു.

No comments