JHL

JHL

മഞ്ചേശ്വരം മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കുമ്പളയിൽ മീഡിയാ സെൽ പ്രവർത്തനമാരംഭിച്ചു.


കുമ്പള (True News 6 October 2019):മഞ്ചേശ്വരം മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി LDF മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ മീഡിയാ സെൽ പ്രവർത്തനമാരംഭിച്ചു. യോഗത്തിൽ വിൻലാൽ കുണ്ടുംകുഴി അദ്ധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ്. മഞ്ചേശ്വരം മണ്ഡലം കൺവീനർ ഡോ.വി.പി.പി മുസ്തഫ ഉൽഘാടനം ചെയ്തു. അഡ്വ:ഉദയകുമാർ കോഡിനേറ്ററായി 11 അംഗ സമിതിയെ തിരഞ്ഞെടുത്തു. ഓഫീസ് സെക്രട്ടറിയായി വിൽസനെയും തിരഞ്ഞെടുത്തു.

No comments