JHL

JHL

മംഗളൂറു ബെംഗരെയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി


മംഗളൂറു (True News 8 October 2019): തിങ്കളാഴ്ച ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥി യുടെ മൃതദേഹം ബെംഗരെ കസ്ബ തീരത്ത് കണ്ടെത്തി. ബെംഗരെ അൽതാഫിന്റെ മകൻ ഷാഹിൽ(16)ആണ് ഒഴുക്കിൽ പെട്ടത്.തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കുന്നതിനിടെയാണ് ഷാഹിലിനെ കാണാതായത്. 

No comments