JHL

JHL

കുമ്പളയിലെ ബി എഫ് ബീഫാത്തിമ നിര്യാതയായി


കുമ്പള(True News 9 October 2019): കുമ്പള മാട്ടം കുഴിയിലെ കെ.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഭാര്യ ബി.എഫ് ബീഫാത്തിമ(77) നിര്യാതയായി. ഖബറടക്കം  ഉച്ചക്ക് ബദർെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മക്കൾ: ഷാഹുൽ ഹമീദ് കെ.എം (ഐ.ടി. മാനേജർ, എമിറേറ്റ് പെട്രോളിയം, ദുബൈ), അൻവർ ഹുസൈൻ കെ.എം,
റംല, ജമീല കെ.എം.അബ്ദുൽ സത്താർ (പ്രിൻസിപ്പാൾ . മഹാത്മാ കോളേജ് കുമ്പള) ജമാലുദ്ദീൻ അബ്ദുൽ വാഹിദ് ,അഹമ്മദ് ഷരീഫ്, ആയിഷത്ത് ശമീമ,
മരുമക്കൾ: യാസ്മിൻ, സബിത, അബ്ദുൽ ലത്തീഫ്  ബുളയാളം, കെ-എം.എ. അഷ്റഫ് (ജില്ലാ  ഭൂഗർഭ ജല വകുപ്പ് ഓഫീസർ, കാസർഗോഡ്), റഹീമ, ശമീമ
സഹോദരങ്ങൾ : ഡോക്ടർ ബി. എഫ് മുഹമ്മദ്, അഡ്വ. ബി .എഫ് അബ്ദുൽ റഹ്മാൻ, മറിയമ്മ, ആയിശ, സഫിയ, സുഹറ (റിട്ടയേർഡ് ടീച്ചർ, ആലുവ)അഹ്മദ് റാഫി (സി.ഇ.ഒ വിസ്ഡം അക്കാഡമി, യു .എ ഇ )

No comments