JHL

JHL

വിമൻ ജസ്റ്റിസ് മൂവ്മെൻറ് ; സഫിയ സമീർ ജില്ലാ പ്രസിഡൻറ് ഫൗസിയ സിദ്ദീഖ് സെക്രട്ടറി

കാസറഗോഡ് (True News 8 October 2019): വിമൻ ജസ്റ്റിസ് മൂവ്മെൻറ് കാസറഗോഡ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സഫിയ സമീർ ജില്ലാ പ്രസിഡൻറ് ഫൗസിയ സിദ്ദീഖ് സെക്രട്ടറി, മറിയം മൊയ്തു, ശാന്ത ആയിറ്റി (വൈ. പ്രെസിഡൻറ്), ബിന്ദു പൊയിൽ, സൈനബ മോൾ (അസി. സെക്രട്ടറി) എന്നിവരെയും ജില്ലാ കമ്മിറ്റി മെമ്പർമാരായി സാഹിദാ ഇല്യാസ്, സഹീറ ലത്തീഫ്, നാസില, വിദ്യ, നഫീസത്ത് പൂമാടം , വി.റൈഹാനത്ത്, രഞ്ചിനി എസ്, ജയശ്രീ കൂവക്കൈ, പി.റഹ്മത്ത് എന്നിവരെയും തെരഞ്ഞെടുത്തു. 

No comments