JHL

JHL

മഅ്‌ദനി നേരിടുന്നത് തുല്യതയില്ലാത്ത നീതി നിഷേധം; എം സി ഖമറുദ്ദീൻ

ഹൊസങ്കടി(True News 10 October 2019): പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് എതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുള്ള ആർക്കും അങ്കീകരിക്കാൻ കഴിയില്ല തുല്യത ഇല്ലാത്ത നീതി നിഷേധമാണ് മഅദനി നേരിടുന്നത് എന്നും മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് സ്ഥാനാർഥി എം സി കമറുദ്ദീൻ പറഞ്ഞു.

പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഹൊസങ്കടി മർഹൂം എം കെ ഇ അബ്ബാസ് നഗറിൽ സംഘടിപ്പിച്ച  മനുഷ്യാവകാശ സംരക്ഷണ സമ്മേളണം  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മദനിയുടെ ജീവൻ രക്ഷിക്കുക നീതി നടപ്പിലാക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു മനുഷ്യാവകാശ സമ്മേളണവും പ്രതിഷേധ റാലിയും സംഘടിപ്പിക്കപ്പെട്ടത് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമ്മദ് വിഷയാവതരണം നടത്തി പ്രസംഗിച്ചു ഐ എസ് എഫ് സംസ്ഥാന കോഓർഡിനേറ്റർ ഉസ്മാൻ കച്ചടി മുഖ്യ പ്രഭാഷണം നടത്തി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ സംസ്ഥാന സെക്രട്ടറി ഗോപി കുതിരകൾ ജില്ലാ പ്രസിഡന്റ്‌ റഷീദ് മുട്ടുന്തല ജില്ലാ സെക്രട്ടറി അബ്ദുള്ള ബദിയഡ്ക ജില്ലാ ട്രഷറർ അസീസ് ശെനി   ഐ എൻ എൽ നേതാവ് അസീസ് കടപ്പുറം, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള, എസ്  വൈ എസ് നേതാവ് മുഹമ്മദ്‌ സകാഫി തൊക്കെ എസ് കെ എസ് എസ് എഫ് നേതാവ് കാദർ ഫൈസി പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ്‌ അലി മീഞ്ച അജ്വ ജില്ലാ സെക്രട്ടറി സാദിഖ് മുളിയടക്കം   നേതാക്കളായ സയ്യിദ് തുടങ്ങി യവർ പ്രസംഗിച്ചു പ്രതിഷേത റാലിക്ക്  മുഹമ്മദ്‌ സകാഫ് തങ്ങൾ അബ്ദുൽ റഹ്മാൻ പുത്തിഗെ അഷ്‌റഫ്‌ ബോവിക്കാനം മൂസ അടക്കം സിദ്ദീഖ് ബൈതുൽ ആബിദ് മഞ്ഞംപാറ മുഹമ്മദ്‌ ഗുഡ്ഡ ഇബ്രാഹിം കോളിയഡ്ക അബ്ദുള്ള ഊജംദഅടി ബാബു നെട്ടണികെ അബ്ദുള്ള മൊഗ്രാൽ  അഷ്‌റഫ്‌ പോസോട് ഹനീഫ് പോസോട് ഇബ്രാഹിം തൊക്കെ ഇബ്രാഹിം ഹൊസങ്കടി മുനീർ പോസോട് റസീന കാദർ ഇബ്രാഹിം മണ്ണാകുയി  റഫീഖ് ഉദ്യാവർ തുടങ്ങിയവർ നേതൃത്വം നൽകി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ജാസി പോസോട് അധ്യക്ഷത വഹിച്ചു ജില്ലാ ഉപാദ്യക്ഷൻ കെപി മുഹമ്മദ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ആബിദ് മഞ്ഞംപാറ സ്വാഗതവും കാദർ ലബ്ബൈക് നന്ദിയും പറഞ്ഞു.

No comments