JHL

JHL

കുമ്പളയിൽ ഷട്ടർ കുത്തിത്തുറന്ന് മോഷണം; അഞ്ചോളം സ്ഥാപനങ്ങളിൽ ആണ് മോഷണം നടന്നത്.

കുമ്പള(True News 11 October 2019) : കുമ്പളയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. കുമ്പള ടൗണിലെ നാല് കടകളിലാണ്   വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. ഫ്രണ്ട് ലൈൻ പ്രിന്റേഴ്‌സ,കുമ്പള മെഡിക്കൽസ്, ഭാരത്ത് കോൾഡ് ഹ്യുസ്,സലൂൺ തുടങ്ങിയ സ്ഥാപനങ്ങളിലാണ്  മോഷ്ടാക്കൾ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയത്. വ്യാപാരി ഭാരവാഹികൾ കുമ്പള പോലീസിൽ പരാതി നൽകി.

No comments