JHL

JHL

ആരിക്കാടി ബന്നങ്കുളത്തെ ഹുസൈൻ കുഞ്ഞി ഹാജി നിര്യാതനായി

കുമ്പള(True News 4 October 2019): ആരിക്കാടി ബന്നങ്കുളത്തെ ഹുസൈൻ കുഞ്ഞി ഹാജി (70) നിര്യാതനായി. കുറച്ചു കാലമായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. രാഷ്ട്രീയ, സാമൂഹിക, രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആരിക്കാടി ശാഖാ മുസ് ലിം ലീഗ് മുൻ വൈസ് പ്രസിഡന്റും രിഫായിയ ജുമാ മസ്ജിദ് മുൻ പ്രസിഡന്റുമായിരുന്നു.

No comments